-
ത്രിഗന്ധം
- ചന്ദനം രക്തചന്ദനം അകിൽ എന്നിവ മൂന്നും ചേർന്ന യോഗം
-
ദീർഘനാദം
- ശംഖ്
- നായ്
- അധികനേരം നീണ്ടുനിൽക്കുന്ന ശബ്ദം
-
ദുർഗന്ധം
- തുവർച്ചിലയുപ്പ്
- വലിയ വെളുത്തുള്ളി
- ദുഷിച്ചഗന്ധം, നാറ്റം
-
ദൃഗ്ഗണിതം
- ഒരു ഗണിതസമ്പ്രദായം