1. താരാപഥം

    Share screenshot
    1. ആകാശം (നക്ഷത്രങ്ങളുടെ സഞ്ചാരമാർഗം)
  2. തൃപ്പാദം

    Share screenshot
    1. ശ്രഷ്ഠമായ പാദം, തുരുവടി
  3. ത്രിപാദം

    Share screenshot
    1. ജ്വരം
    2. മുക്കാലി
  4. ത്രിപഥം

    Share screenshot
    1. സ്വർഗം
    2. മൂന്നുവഴികൾ യോജിക്കുന്ന സ്ഥലം
  5. ദൂരപഥം

    Share screenshot
    1. നീണ്ടവഴി
  6. ദ്രുപദം

    Share screenshot
    1. മരത്തൂണ്
  7. ധാരാപാതം

    Share screenshot
    1. ജലപ്രവാഹം
    2. മഴച്ചാറ്റൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക