1. ത്രിവലി

    1. നാ.
    2. സ്ത്രീകളുടെ ഉദരത്തിൽ കാണപ്പെടുന്ന മൂന്നു ചുളുക്ക്
    3. കഴുത്തിലെ മൂന്നു ചുളുക്ക്
  2. താരാവലി

    1. നാ.
    2. നക്ഷത്രസമൂഹം
    3. ഒരിനം ഖണ്ഡകാവ്യം (നക്ഷത്രങ്ങളുടെ സംഖ്യ അനുസരിച്ച് 27 പദ്യങ്ങൾ ഇതിൽ ഉണ്ടായിരിക്കും)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക