-
ത്രിവൃത്ത്
- മൂന്നു മടക്കുള്ളത്
- മൂന്നിഴയുള്ളത്
-
ത്രിവൃത
- ത്രികോൽപ്പക്കൊന്ന
-
ത്രിവൃത്
- മൂന്നുവിധമുള്ള, മൂന്നുഭാഗങ്ങളുള്ള
-
ദുർവൃത്ത
- ദുരാചാരിയായ
-
ദൂരവർത്തി
- അകലെ സ്ഥിതിചെയ്യുന്ന, അകലെയുള്ള, അകൽച്ചയുള്ള