1. ത്രിവേണു

    1. നാ.
    2. സന്ന്യാസിയുടെ ദണ്ഡ്
    3. മൂന്നുകൊടികെട്ടിയ രഥം
    4. തേരിൻറെ തൂണ്
  2. തിരുവാണ

    1. നാ.
    2. ദേവന്മാരുടെയോ രാജാക്കന്മാരുടെയോ പേരിലുള്ള ആണ
    3. രാജാവിൻറെ കൽപന
  3. ത്രിവേണി

    1. നാ.
    2. ഗംഗാനദി
    3. മൂന്നു നദികൾ ഒന്നിച്ചു ചേരുന്ന സ്ഥാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക