1. ത്രിശീതം

    1. നാ.
    2. തണുപ്പുള്ള മൂന്നു വസ്തുക്കൾ ജാതിക്ക കർപ്പൂരം ചന്ദനം
  2. ത്രിശതം

    1. നാ.
    2. നൂറ്റിമൂന്ന്
    3. മുന്നൂറ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക