1. തവക്ക1

    Share screenshot
    1. വീടുപണിക്കു തയ്യാറാക്കുന്ന രൂപരേഖ
    2. വടക്കുനോക്കി
  2. തവക്ക2

    Share screenshot
    1. താമ്പാളം
  3. തവ്വുക

    Share screenshot
    1. ചാടുക
    2. പതുക്കെ മെതിക്കുക
  4. താവക, -കീന

    Share screenshot
    1. യുഷ്മദ് ശബ്ദത്തിൽ നിന്നുണ്ടായ ഒരു സംബന്ധസർവനാമം. അങ്ങയുടെ, നിൻറെ, നിന്നെ സംബന്ധിച്ച.
  5. താവുക1

    Share screenshot
    1. ശോഭിക്കുക
    2. വിശ്രമിക്കുക
    3. നുറുങ്ങുക
    4. പരക്കുക
    5. കുതിക്കുക, ചാടുക, ചാടിക്കടക്കുക
  6. താവുക2

    Share screenshot
    1. കെടുക, നശിക്കുക
  7. തൂവുക

    Share screenshot
    1. തൂകുക
  8. തേവുക

    Share screenshot
    1. തേകുക
  9. ത്വഗ്

    Share screenshot
    1. നാദിവർണങ്ങൾക്കുമുമ്പ് "ത്വക്" എന്ന പദം കൈക്കൊള്ളുന്ന രൂപം
  10. ത്വക്ക്

    Share screenshot
    1. ഇലവർങം
    2. ശരീരത്തിൻറെ പുറന്തൊലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക