-
അറുതലി, -താലി
- കെട്ടുതാലിഅറ്റവൾ, വിധവ
-
ഉപ്പുതാളി, -തെളി, -തെളിയൻ
- ഒരു ചെറുചെടി, ഉപ്പുവള്ളി
-
ഒടുക്കത്ത്, -ത്തിൽ
- അവസാനത്തിൽ, ഒടുക്കം, അതിർത്തിയിൽ. ഒടുക്കത്തെ = ഒടുവിലത്തെ. ഒടുക്കത്തെഉപ്രുശുമ = (ക്രിസ്തു.) അന്ത്യതൈലാഭിഷേകം
-
കടവാതിൽ, -തൽ
- വാവൽ, വവ്വാൽ
-
കടുത്തല, -ത്തില
- വളഞ്ഞവായ്ത്തലയുള്ള വാൾ
-
കട്ടക്കോൽ, തല്ലി
- = കട്ടക്കൊടുവടി
- മരത്തൊട്ടി
- കോരുവല ചൂളിപ്പോകാതിരിപ്പാൻ അതിൻറെ വിളുമ്പുകൾ തമ്മിൽ അകറ്റിനിറുത്തുന്നതിനു വലയത്തിൽ ചേർത്തുകെട്ടുന്ന കമ്പ്
-
ക്രമത്താൽ, -ത്തിൽ
- ക്രമപ്രകാരം, മുറപോലെ, ഒന്നിനു പുറകെ ഒന്നായി
-
തല
- ജ്ഞാനസ്നാനസമയത്ത് ശിശുവിൻറെ ആധ്യാത്മികപുരോഗതിക്ക് ഉറപ്പുനൽകുക. തലപൊക്കുക = 1. ഉയർന്നുവരിക
- ഭാഗം
- ആരംഭം
- അതിര്
- അറ്റം
- ഒരു അവയവം, ഉത്തമാംഗം
-
തൽ1
- "തല്ലുക" എന്നതിൻറെ ധാതുരൂപം.
-
തൽ2
- തത്.