1. തൽ1

    1. -
    2. "തല്ലുക" എന്നതിൻറെ ധാതുരൂപം.
  2. തൽ2

    1. -
    2. തത്.
  3. താൽ2

    1. നാ.
    2. പാദം
  4. കടുത്തല, -ത്തില

    1. നാ.
    2. വളഞ്ഞവായ്ത്തലയുള്ള വാൾ
  5. തല

    1. നാ.
    2. ഭാഗം
    3. ആരംഭം
    4. അതിര്
    5. അറ്റം
    6. ഒരു അവയവം, ഉത്തമാംഗം
    7. വൃക്ഷങ്ങളുടെയും മറ്റും മുകൾഭാഗം, തലപ്പ്
    8. വാളിൻറെയും മറ്റും മൂർച്ചയുള്ള വശം
    9. ആദ്യത്തേത്
    10. മുഖ്യമായ
    11. ബുദ്ധി, തലച്ചോറ്
    12. ആൾ, വ്യക്തി
    13. (നായാട്ട്) അമ്പെയ്യൽ
    14. പഴയചില നാണയങ്ങളിൽ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നതിൻറെ മറുവശം. (പ്ര.) തല കടത്തുക = ഇടപെടുക, അനാവശ്യമായി ഇടപെടുക. തല കളയുക = ആലോചിച്ചു ക്ലേശിക്കുക. തലകറങ്ങുക = തലചുറ്റുക. തലകായുക = തലപുകയുക. തലകാട്ടുക, -കാണിക്കുക = 1. മുമ്പിൽ വരിക (പ്രത്യക്ഷപ്പെടുക)
    15. വ്യക്തമാകുക, വെളിയിലാവുക
    16. ചടങ്ങിനുവേണ്ടിമാത്രം പോയി ഉടനെ മടങ്ങുക. തലകുനിക്കുക, -കുമ്പിടുക = 1. വിധേയത്വം ഭാവിക്കുക
    17. ലജ്ജിക്കുക. തലകുത്തിമറിയുക = 1. അഭ്യാസം കാണിക്കുക
    18. പ്രയാസപ്പെടുക. തലകുലുക്കുക = അഭിപ്രായമോ അംഗീകാരമോ സമ്മതമോ പ്രകടിപ്പിക്കാനായി തല ചലിപ്പിക്കുക. തലകൊടുക്കുക = 1. മുമ്പിൽ നിൽക്കുക, ഭാരമേൽക്കുക
    19. വേണ്ടാത്ത കാര്യങ്ങളിൽ ഇടപെടുക
    20. സ്വയം ബലിയായി അർപ്പിക്കുക. തലചായ്ക്കുക = 1. കിടക്കുക
    21. മരിക്കുക. തലചൊറിയുക = 1. തല നഖംകൊണ്ട് മാന്തുക
    22. വിനയം പ്രദർശിപ്പിക്കുക
    23. എന്തുവേണമെന്നറിയാതെ പരുങ്ങുക. തലതട്ടുക = കൊല്ലുക. തലതല്ലുക = 1. തല ശക്തിയായി ചലിപ്പിക്കുക (ആഹ്ലാദംകൊണ്ടോ മറ്റൊ)
    24. അസഹ്യമായ വികാരങ്ങളുടെ ഫലമായി കൈകൊണ്ട് സ്വന്തം തലയ്ക്കു തല്ലുകയോ തല എന്തിലെങ്കിലും അടിക്കുകയോ ചെയ്യുക. തലതിരിയുക = തല ചുറ്റുക
    25. ക്രമം തെറ്റുക (കീഴ്മേലാകുക)
    26. തോണിയുടെയും മറ്റും അറ്റം തിരിയുക
    27. അഹങ്കാരിയാകുക (പിഴച്ചുപോകുക). തലതൊടുക = 1. അനുഗ്രഹിക്കുക
    1. ക്രിസ്തു.
    2. ജ്ഞാനസ്നാനസമയത്ത് ശിശുവിൻറെ ആധ്യാത്മികപുരോഗതിക്ക് ഉറപ്പുനൽകുക. തലപൊക്കുക = 1. ഉയർന്നുവരിക
    1. നാ.
    2. വളർച്ചപ്രാപിക്കുക. തലമറയുക = 1. കാണാതെയാകുക
    3. മരിക്കുക. തലമുതിരുക = പ്രായപൂർത്തിയാകുക. തലയിടുക = ഇടപെടുക. തലയിൽ കയറുക = 1. ദുസ്വാതന്ത്യ്രം കാണിക്കുക
    4. മനസ്സിലാക്കുക. തലയിൽ വയ്ക്കുക, -ഏറ്റുക = 1. ബഹുമാനിക്കുക
    5. അധിക സ്നേഹംകാണിക്കുക. തലയൂരുക = ഒഴിഞ്ഞുമാറുക, പിൻവാങ്ങുക. തലയ്ക്കുവെളിവുണ്ടാകുക = 1. ബോധം വരിക
    6. ലഹരിമാറുക. തലയെടുക്കുക = 1. ജനിക്കുക
    7. വളർച്ചപ്രാപിക്കുക
    8. കൊല്ലുക. തലവെട്ടുക = 1. ശിരച്ഛേദം ചെയ്യുക
    9. മുടിവെട്ടുക. "തലപോയാൽ സർവസ്വവും പോയി" (പഴ.)
  6. ഒടുക്കത്ത്, -ത്തിൽ

    1. അവ്യ.
    2. അവസാനത്തിൽ, ഒടുക്കം, അതിർത്തിയിൽ. ഒടുക്കത്തെ = ഒടുവിലത്തെ. ഒടുക്കത്തെഉപ്രുശുമ = (ക്രിസ്തു.) അന്ത്യതൈലാഭിഷേകം
  7. ദള്മത്തി, ദല്-

    1. നാ. ക്രിസ്തു.
    2. പട്ടക്കാരൻ വിശ്വകർമങ്ങളിൽ ധരിക്കുന്ന ഒരു ഔദ്യോഗികവസ്ത്രം
  8. താൽ1

    1. നാ.
    2. കൊഞ്ചൽ
  9. കട്ടക്കോൽ, തല്ലി

    1. നാ.
    2. = കട്ടക്കൊടുവടി
    3. മരത്തൊട്ടി
    4. കോരുവല ചൂളിപ്പോകാതിരിപ്പാൻ അതിൻറെ വിളുമ്പുകൾ തമ്മിൽ അകറ്റിനിറുത്തുന്നതിനു വലയത്തിൽ ചേർത്തുകെട്ടുന്ന കമ്പ്
  10. തുവൽ, തോൽ

    1. നാ.
    2. വസ്ത്രം
    3. തുകൽ
    4. ഇലച്ചില്ലയോടുകൂടിയ മരക്കൊമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക