1. ദീപ്തം1

    1. നാ.
    2. സിംഹം
    3. ഒരിനം നാരകം
    4. ഒരു നാസാരോഗം, മൂക്കിലെ വീക്കം
  2. ദീപ്തം2

    1. നാ.
    2. സ്വർണം
    3. പെരുങ്കായം
    4. വെള്ളോട്
    5. ഇരുപത്തിയെട്ട് ആഗമങ്ങളിൽ ഒന്ന്
    6. ഒരു ദുശ്ശകുനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക