-
ദീപ്ത1
- വി.
-
ജ്വലിക്കുന്ന, പ്രകാശിക്കുന്ന
-
പ്രകാശിപ്പിച്ച, ജ്വലിപ്പിച്ച
-
ദീപ്ത2
- നാ.
-
മേത്തോന്നി
-
ചെറുപുന്ന
-
ചർമലന്ത
- സംഗീ.
-
അഞ്ചുജാതിശ്രുതികളിൽ ഒന്ന്