-
ദീർഘസത്രം
- നാ.
-
ഒരു തീർഥം
-
ദീർഘകാലം നീണ്ടുനിൽക്കുന്ന യാഗം
-
പന്ത്രണ്ടുകൊല്ലം നീണ്ടുനിൽക്കുന്ന സോമയാഗം
-
ദീർഘസൂത്രം
- നാ.
-
നീണ്ടചരട്
-
നെടുമംഗല്യം
-
താമസിച്ചുചെയ്യുന്ന പ്രവൃത്തി, ചെയ്യേണ്ടകാര്യങ്ങൾ യഥാകാലം ചെയ്യാതെ നീട്ടിവയ്ക്കുന്ന സമ്പ്രദായം