1. ദൂരദർശിനി

    1. നാ.
    2. അകലെയുള്ള വസ്തുക്കളെ നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന ഉപകരണം, ദൂരെയുള്ള വസ്തുക്കൾ അടുത്തുള്ളവയാണെന്ന പ്രതീതി ജനിപ്പിക്കുന്നത്, കാചം ഘടിപ്പിച്ച നിരീക്ഷണക്കുഴൽ, ടെലിസ്ക്കോപ്പ്
  2. ദൂരദർശൻ

    1. നാ.
    2. ദൂരദർശനം, ദൂരക്കാഴ്ചകൾ കൺമുമ്പിൽ കാണിച്ചുതരുന്ന ഉപകരണം
    3. അപ്രകാരം കാണിക്കുന്നതിനുള്ള ഭാരതീയ സ്ഥാപനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക