-
ദൂരദർശൻ
- നാ.
-
ദൂരദർശനം, ദൂരക്കാഴ്ചകൾ കൺമുമ്പിൽ കാണിച്ചുതരുന്ന ഉപകരണം
-
അപ്രകാരം കാണിക്കുന്നതിനുള്ള ഭാരതീയ സ്ഥാപനം
-
ദൂരദർശിനി
- നാ.
-
അകലെയുള്ള വസ്തുക്കളെ നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന ഉപകരണം, ദൂരെയുള്ള വസ്തുക്കൾ അടുത്തുള്ളവയാണെന്ന പ്രതീതി ജനിപ്പിക്കുന്നത്, കാചം ഘടിപ്പിച്ച നിരീക്ഷണക്കുഴൽ, ടെലിസ്ക്കോപ്പ്