-
താരാട്ട്
- കുഞ്ഞുങ്ങളെ ഉറക്കുന്നതിനുവേണ്ടി പാടുന്ന ഒരുതരം പാട്ട്
- ഓമനിക്കൽ, താലോലിക്കൽ
-
തിരട്ട്
- കണക്ക്, ക്കണക്കിൻറെയും റിപ്പോർട്ടിൻറെയും മറ്റും സംഗ്രഹം
-
തുരടി
- പ്രയാസം
- തുടലി, ഒരു മുൾമരം
-
തുരട്
- തുടർ
-
തുറട്
- ആപത്ത്
- പ്രയാസം
- കൊളുത്ത്
-
തുറട്ടി
- ആനത്തോട്ടി
-
തൃട്ട്
- ദാഹം
- അധികമായ ആഗ്രഹം
-
തെരട്ട്
- തിരട്ട്
-
തൊരടി1
- പ്രയാസം, ഉപദ്രവം
-
തൊരടി2
- തുടരി