-
തരുടം
- താമരക്കിഴങ്ങ്
- ആമ്പൽക്കിഴങ്ങ്
-
താരാട്ടം
- ഓമനിക്കൽ, കൊഞ്ചിക്കൽ
- കുഞ്ഞുങ്ങളെ ഉറക്കാൻവേണ്ടി പാടൽ
-
തിരീടം
- പൊന്ന്
- കിരീടം
- ചുവന്ന പാച്ചോറ്റി
-
തേരോട്ടം
- ദേവവിദ്രഹം തേരിൽവച്ചു ക്ഷേത്രത്തിനുചുറ്റുമുള്ള നിരത്തുകളിലൂടെ വലിച്ചുകൊണ്ടുപോകുന്ന ചടങ്ങ്
-
ദൃഢം1
- ഉരുക്ക്
- ഏലാവാലുകം
- ബലം, ഉറപ്പ്, ബലൗള്ളത്, ഉറപ്പുള്ളത്
- കോട്ട്ട
-
ദൃഢം2
- നിശ്ചയമായി, ഉറപ്പായി
-
ധാരാടം
- കുതിര
- മേഘം
- മദയാന
- വേഴാമ്പൽ