1. ദൃപ്ത

    1. വി.
    2. അഹങ്കരിച്ച, മദിച്ച
  2. ത്രിപദ

    1. വി.
    2. മൂന്നുപദങ്ങളുള്ള
    1. നാ.
    2. മൂന്നു പാദങ്ങളുള്ള ഛന്ദസ്സ്
  3. തൃപ്ത

    1. വി.
    2. തൃപ്തിയടഞ്ഞ, മതിവന്ന
    1. നാ.
    2. നാട്യദൃഷ്ടിഭേദങ്ങളിൽ ഒന്ന്
  4. ത്രിപാത്ത്

    1. നാ.
    2. വിഷ്ണു
    3. ജ്വരം
  5. ത്രിപാദ

    1. വി.
    2. മൂന്നുപാദമുള്ള
  6. ത്രപിത

    1. വി.
    2. നാണമുള്ള, അടക്കമുള്ള
  7. ത്രിപദി

    1. നാ.
    2. ഗായത്രീഛന്ദസ്സ്
    3. മൂന്നുകാലുള്ള പീഠം
    4. ആനയുടെ നടുക്കെട്ട്
  8. ധരാപതി

    1. നാ.
    2. രാജാവ്
  9. താരാപതി

    1. നാ.
    2. ശിവൻ
    3. ബൃഹസ്പതി
    4. സുഗ്രീവൻ
    5. ബാലി
    6. ചന്ദ്രൻ (നക്ഷത്രങ്ങളുടെ നാഥൻ)
  10. തിരുപ്പതി

    1. നാ.
    2. പുണ്യക്ഷേത്രം
    3. വെങ്കിടഗിരിയിലെ പ്രസിദ്ധമായ തിരുപ്പതിക്ഷേത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക