1. തരിശ്

    Share screenshot
    1. പാഴ്നിലം (കൃഷിചെയ്യാത്ത ഭൂമി). (പ്ര.) തരിശടിക്കുക = തരിശുനിലം ആദ്യമായി ഉഴുക. തരിശിടുക = ഭൂമി കൃഷിചെയ്യാതെയിടുക
  2. തുരിശ്1

    Share screenshot
    1. തുയിർ
  3. തുരിശ്2

    Share screenshot
    1. ചെമ്പ് ഓക്സിജനുമായി ചേർന്നുണ്ടാകുന്ന ഒരു പദാർഥം, കോപ്പർസൾഫേറ്റ്
  4. തൃഷ

    Share screenshot
    1. മേത്തോന്നി
    2. ദാഹം
    3. അധികമായ ആഗ്രഹം
  5. ത്രിശ:

    Share screenshot
    1. മൂന്നു വീതം
  6. ദുരാശ

    Share screenshot
    1. ഹീനമായ ആഗ്രഹം
    2. അനാശാസ്യമായ ആഗ്രഹം
  7. ദൃശ

    Share screenshot
    1. കണ്ണ്, നോട്ടം, പര്യവേഷണം
  8. ദൃശാ

    Share screenshot
    1. (ദൃശ് എന്നതിൻറെ തൃതീയാവിഭക്തി ഏ.വ.) കണ്ണുകൊണ്ട്
  9. ദൃശി

    Share screenshot
    1. പ്രകാശം
    2. ശാസ്ത്രം
    3. ക്കണ്ണ്
    4. കാഴ്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക