1. ദൃഷ്ട്വാ

    1. അവ്യ.
    2. കണ്ടിട്ട്
  2. ദ്രഷ്ടാവ്

    1. നാ.
    2. (നല്ലവണ്ണം) കാണുന്നവൻ
    3. പരാതി പരിശോധിച്ച് തീരുമാനം കൈക്കൊള്ളുന്നവൻ, ന്യായാധിപൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക