1. ദേവകർമം

    1. നാ.
    2. ദേവനെസംബന്ധിച്ച കർമം, ദേവനെ ഉദ്ദേശിച്ചുള്ള പ്രവൃത്തി
  2. ദൈവകർമം

    1. നാ.
    2. മതപരമായ അനുഷ്ഠാനം, ഈശ്വരനായുള്ള അർപ്പണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക