-
ദേവദാസി
- ദേവൻറെ ദാസി
- ക്ഷേത്രത്തിലെ പരിചാരിക
- ക്ഷേത്ര നർത്തകി
- ദേവൻറെ പരിചാരികമാരെന്ന നിലയിൽ ക്ഷേത്രത്തെ ആശ്രയിച്ചു കഴിയുന്ന സ്ത്രീകളുടെ സമൂഹത്തിൽപ്പെട്ടവൾ, ദേവശ്രുശ്രൂഷയ്ക്കായി ക്ഷേത്രത്തിനു സമർപ്പിക്കപ്പെട്ട സ്ത്രീകളും അവരുടെ സന്തതിപരമ്പരയും ഉൾപെടുന്ന സമൂഹം, തേവടിച്ചി
- കാട്ടുമാതള നാരകം