-
ദേശികൻ
- നാ.
-
മാർഗദർശി
-
ഗുരു, ആധ്യാത്മികാചാര്യൻ, അദ്ധ്യാപകൻ
-
സഞ്ചാരി
-
തുഷാഗ്നി
- നാ.
-
ഉമിത്തീ
-
ഉമിത്തീയിൽ ദഹിക്കൽ
-
തോഷകൻ
- നാ.
-
സന്തോഷിപ്പിക്കുന്നവൻ
-
ദൂഷകൻ
- നാ.
-
ദുഷ്ടൻ
-
ദുഷിപ്പിക്കുന്നവൻ
-
ദേശകൻ
- നാ.
-
അധ്യാപകൻ
-
ഭരണാധികാരി
-
കാണിച്ചുകൊടുക്കുന്നവൻ
-
ദൈശികൻ
- നാ.
-
തദ്ദേശവാസി
-
മാർഗദർശി, ഗുരു