1. ദേശിനി

    1. നാ.
    2. ചൂണ്ടുവിരൽ
  2. ദാശൻ

    1. നാ.
    2. മുക്കുവൻ
  3. തൂശൻ

    1. വി.
    2. അറ്റം കൂർത്ത
  4. ദേശന

    1. നാ.
    2. നിർദേശം, ആജ്ഞ
    3. ബോധനം, ഉപദേശം
    4. സൂചിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക