1. ദേഹി1

    1. നാ.
    2. ദേഹമുള്ളത്, ജീവി, മനുഷ്യൻ
    3. ആത്മാവ്, ദേഹത്താൽ ആവൃതമായ ആത്മാവ്
  2. ദേഹി2

    1. നാ.
    2. മതിൽ, കോട്ട
  3. ദേഹി3

    1. ക്രി.
    2. നൽകുക, നൽകിയാലും, ദാനംചെയ്താലും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക