1. ദൈശിക

    1. വി.
    2. ഉപദേശിക്കുന്ന
    3. ദേശത്തെ സംബന്ധിച്ച
    4. കാണിച്ചുകൊടുക്കുന്ന
  2. ദശക

    1. വി.
    2. പത്തുസംഖ്യയുള്ള
    3. ദശാംശമായ
  3. ദൂഷക

    1. വി.
    2. ദുഷിപ്പിക്കുന്ന, ചീത്തയാക്കുന്ന
    3. ദുഷിച്ചുപറയുന്ന, ചീത്തപറയുന്ന, അപവദിക്കുന്ന
  4. ദൂഷിക

    1. നാ.
    2. പെൻസിൽ
    3. ഒരിനം നെല്ല്
    4. തൂലിക
    5. കൺപീള, ദൂഷം
  5. ദേശിക

    1. വി.
    2. അതതുദേശത്തുള്ള
    3. സ്വദേശത്തുള്ള
    4. ദേശപരിചയമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക