-
ദോല
- നാ.
-
ഊഞ്ഞാൽ
-
ഡോള, പല്ലക്ക്
-
തോല
- നാ.
-
ഒരു തൂക്കയളവ്, രണ്ടരക്കഴഞ്ച്
-
തോൽ1
- -
-
"തോൽക്കുക" എന്നതിൻറെ ധാതുരൂപം.
-
തോൽ2
- നാ.
-
ജന്തുശരീരത്തിലെ പുറംതൊലി ഉരിഞ്ഞെടുത്ത് സംസ്കരിച്ചു തയ്യാറാക്കുന്ന വ്യവസായിക്കൊത്പന്നം
-
വൃക്ഷങ്ങളുടെ പുറന്തൊലി
-
ഇലകളോടുകൂടിയ മരച്ചില്ല
-
തുവൽ, തോൽ
- നാ.
-
വസ്ത്രം
-
തുകൽ
-
ഇലച്ചില്ലയോടുകൂടിയ മരക്കൊമ്പ്