-
നിയമം1
- നാ.
-
ഇന്ദ്രിയനിഗ്രഹം
-
തപസ്സ്
-
വ്രതം
-
ചട്ടം
-
സമൂഹത്തിൻറെ സുസ്ഥിതിക്കുവേണ്ടി കാലാകാലങ്ങളിൽ അധികാരികൾ നിർമിച്ചു നടപ്പിലാക്കിയ ചട്ടങ്ങളും അവയ്ക്കുണ്ടായ ഭേദഗതികളും ക്രാഡീകരിച്ചത്
-
വ്യവസ്ഥ, ഉടമ്പടി
-
ക്രമം, ക്രമീകരണം, ക്രമമായി ആവർത്തിക്കുന്നത്
-
പതിവായി അനുഷ്ഠിക്കുന്നത്
-
പ്രതിജ്ഞ, നിശ്ചയം
-
നിയമം2
- അവ്യ.
-
പതിവായി, മുറപ്രകാരം
-
നിയമാം
- നാ.
-
ബന്ധിക്കൽ
-
നിയന്ത്രണം
-
ഭരണം
-
സർക്കാരിലോ അതുപോലുള്ള സ്ഥാപനങ്ങളിലോ ഏതെങ്കിലും ചുമതല നിർവഹിക്കുന്നതിന് ഏർപ്പെടുത്തൽ
-
ശാസിക്കൽ, ശിക്ഷിക്കൽ
-
ക്രമം, ചിട്ട
-
നിയാമം
- നാ.
-
നിയമം