1. നിശിതം

    1. നാ.
    2. ഇരുമ്പ്, ഉരുക്ക്
    3. മൂർച്ചയുള്ളത്
    4. സൂക്ഷ്മതയുള്ളത്
  2. നിശീഥം

    1. നാ.
    2. ഉറക്കത്തിനുള്ള സമയം
  3. നിഷദം1

    1. നാ.
    2. നിഷാദം, സപ്തസ്വരങ്ങളിൽ ഏഴാമത്തേത്
  4. നിഷദം2

    1. നാ.
    2. ഇരിക്കൽ
    3. ഭവനം, പാർപ്പിടം
  5. നിഷധം

    1. നാ.
    2. പുരാണപ്രസിദ്ധമായ ഒരു രാജ്യം
    3. നിഷാദസ്വരം
  6. നിഷാദം

    1. നാ.
    2. സപ്തസ്വരങ്ങളിൽ ഏഴാമത്തേത്
  7. നിഷേധം

    1. നാ.
    2. ധിക്കാരം
    3. തടയൽ
    4. അരുതെന്നു വിലക്ക്
    5. അല്ല എന്നു സ്ഥാപിക്കൽ
  8. നൈഷധം

    1. നാ.
    2. നിഷധരാജ്യത്തെ സംബന്ധിച്ചത്
    3. നിഷധനെ സംബന്ധിച്ചത്
    4. നിഷധരാജാവായ നളൻറെ കഥ പ്രതിപാദിക്കുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക