-
നിഷ്ഫല1
- വി.
-
അർത്ഥമില്ലാത്ത
-
പ്രയോജനമില്ലാത്ത
-
കായ്ക്കാത്ത
-
കാര്യസിദ്ധിയിൽ എത്തിച്ചേരാത്ത
-
പ്രത്യുത്പാദനശക്തിയില്ലാത്ത
-
നിഷ്ഫല2
- നാ.
-
മച്ചിപ്പശു
-
വന്ധ്യ
-
പ്രസവിക്കാനുള്ള പ്രായം കഴിഞ്ഞ സ്ത്രീ