1. നീചഗ1

    1. വി.
    2. മോശപ്പെട്ട
    3. നിന്ദ്യമായ
    4. കീഴോട്ടുപോകുന്ന
  2. നീചഗ2

    1. നാ.
    2. നദി (താഴത്തേക്ക് ഒഴുകുന്നതിനാൽ)
  3. നീചക1

    1. വി.
    2. മോശപ്പെട്ട
    3. നീചമായ
    4. താണ, പൊക്കം കുറഞ്ഞ
    5. മന്ദസ്ഥായിയിലുള്ള
  4. നീചക2

    1. നാ.
    2. നല്ലഗുണങ്ങളുള്ള പശു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക