-
നുണുക്ക്
- വി.
-
ചെറിയ
- നാ.
-
ചെറിയ കഷണം
-
നാണുക
- ക്രി.
-
ലജ്ജിക്കുക
-
മറ്റൊന്നിനോടു തുലനം ചെയ്യുമ്പോൾ മോശമാകുക
-
അപമാനിക്കപ്പെടുക