-
നൈർമല്യം
- നാ.
-
ശുദ്ധി, കളങ്കമില്ലായ്മ
-
നിർമാല്യം
- നാ.
-
ഉച്ഛിഷ്ടം
-
പരിശുദ്ധി
-
വിഗ്രഹത്തിൽ തലേദിവസം ചാർത്തിയ മാല
-
ഹോമാദികർമങ്ങളിൽ ശേഷിച്ച പൂവ് മുതലായവ