-
പതമ
- നാ.
-
മൃദുത്വം, പതുമ
-
പത്മ, പദ്മ
- നാ.
-
ഓരിലത്താമര
-
മഞ്ചെട്ടി
-
തിരുതാളി
-
മഹാലക്ഷ്മി (താമരപ്പൂധരിച്ചവൾ)
-
ചെറുതേക്ക് (പത്മസദൃശമായ പൂവുള്ളത്)
-
ഇലവർങ്ങപ്പൂവ്
-
ഒരുതടാകം (ഹിമാലയത്തിലുള്ളത്)
-
പതിനാറു മാതൃക്കളിൽ ഒരുവൾ. (പദ്മ എന്നതു ശരി. താഴെക്കാണുന്ന സമസ്തപദങ്ങളിലും)
-
പതുമ
- നാ.
-
പശിമ, മാർദവം, കടുപ്പമില്ലായ്മ
-
വിനയം, ശാന്തത, ഒതുക്കം
-
പത്മി1
- വി.
-
താമരയുള്ള
-
പതകരിയുള്ള
-
പത്മി2
- നാ.
-
ആന, കൊമ്പനാന
-
വിഷ്ണു (പത്മത്തോടുകൂടിയവൻ)
-
പാത്തുമ്മ
- നാ.
-
മുഹമ്മദീയ സ്ത്രീകൾക്കിടുന്ന ഒരു പേര്
-
പുതുമ
- നാ.
-
പുതുതാകൽ
-
പൊതുമ
- നാ.
-
നന്മ
-
സാമാന്യത (എല്ലാവർക്കും തുല്യമായി അവകാശപ്പെട്ട അവസ്ഥ)
-
പതിമ
- നാ.
-
കുടിപ്പതിസ്ഥാനം