1. പന്നകം

    1. നാ.
    2. ഇല
    3. വള്ളത്തിൻറെ മൂടി
    4. പല്ലക്കിൻറെ മൂടി
  2. പന്നഖം

    1. നാ.
    2. പാദനഖം, കാൽനഖം
  3. പന്നഗം

    1. നാ.
    2. കാരീയം
    3. ഇഴഞ്ഞുപോകുന്നത്, പാമ്പ്
  4. പിന്നാക്കം

    1. അവ്യ.
    2. പിന്നോക്കം
  5. പിന്നോക്കം

    1. അവ്യ.
    2. പുറകോട്ട്, പിൻഭാഗത്തേക്ക്
  6. പുന്നാഗം

    1. നാ.
    2. വെളുത്ത ആമ്പൽ
    3. ജാതിക്ക
    4. പുന്നമരം
    5. വെളുത്ത ആന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക