-
പയറ്
- നാ.
-
ചെറുപയർ
-
നീണ്ടതോടിനുള്ളിൽ വിത്തുണ്ടാകുന്ന ഇനത്തിൽപ്പെട്ട പല വസ്തുക്കളുടെ പൊതുവായ പേര് (ചെറുപയർ, പെരുമ്പയർ)
-
കൃഷിചെയ്തുണ്ടാക്കുന്നത്, വിളവ്
-
പയിർ
- നാ.
-
പയർ
-
പെയർ
- നാ.
-
ശപഥം
-
അർത്ഥം
-
വലിപ്പം
-
പേര്
-
ഖ്യാതി