1. പയസ്യ1

    1. വി.
    2. പയസ്സിൽ നിന്നുണ്ടായ, പാലുള്ള, പാലുപോലുള്ള
  2. പയസ്യ2

    1. നാ.
    2. കിണികിണിപ്പാല
    3. ഒരു ചെടി
    4. തൈര്
    5. അടപതിയൻ
    6. ക്ഷീരകാകോളി
    7. ഒരിനം മലയെരുമ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക