-
പരമ്പ്
- നാ.
-
പരന്നത്
-
പരപ്പ്
-
മുളംപൊളികൊണ്ട് നിർമിക്കുന്ന ചിക്കുപായ്
-
വരിക്കണക്ക്
-
പറമ്പ
- നാ.
-
പറമ്പ്
-
പറമ്പ്
- നാ.
-
പുരവയ്ക്കുന്നതിനുവേണ്ടി വെട്ടിത്തെളിച്ച സ്ഥലം, വരണ്ടതോ ഉയർന്നതോ ആയ ഭൂമി, തോട്ടം, പുരയിടം
-
(സ്ത്രീകളുടെ) മുല
-
ധനം. (പ്ര.) പറമ്പത്തെ ചരക്ക് = വൃക്ഷങ്ങളുടെ ഫലങ്ങൾ. പറമ്പത്തുപോക = മലവിസർജനം ചെയ്യുക. പറമ്പും കണ്ടിയും = വസ്തുവക, ഭൂസ്വത്ത്
-
പെരമ്പ്
- നാ.
-
പിരമ്പ്
-
പിരമ്പ്
- നാ.
-
ചൂരൽ, ചൂരൽവടി, വേത്രം
-
പുരമ്പ്
- നാ.
-
പുനമ്പ് (ചൂരൽ), പിരമ്പ്
-
പറമ്പി
- നാ.
-
ചതിക്കുന്നവൾ