1. പലം

    1. നാ.
    2. മാംസം
    3. ഉമി
    4. വൈക്കോൽ
    5. ഇരുപത്തൊന്നു കഴഞ്ചുകൂടിയ തൂക്കം
  2. പാലം

    1. നാ.
    2. ആറ്റിലോ തോട്ടിലോ ഒഴുക്കിനുമീതെ ഇരുകരകളെയും യോജിപ്പിച്ചുകൊണ്ടു മറുകരകടക്കുന്നതിനുവേണ്ടി ഇട്ടിരിക്കുന്ന തടി, വാഹനങ്ങൾപോകുന്നതിനുവേണ്ടി കോൺക്രീറ്റുചെയ്തും മറ്റും അപ്രകാരം ഉണ്ടാക്കുന്നത്
    3. കിണറ്റുതടി
    4. മൂക്കിൻറെ ദ്വാരങ്ങൾക്കു നടുവെയുള്ള വീതികുറഞ്ഞഭാഗം
    5. ഭൂമി. "പാലംകുലുങ്ങിയാലും കേളൻ കുലുങ്ങുകയില്ല" (പഴ.)
  3. പാളം

    1. നാ.
    2. ഇരുമ്പു തല്ലി നീട്ടിയത്
    3. കട്ടിയുള്ള ലോഹത്തകിട്
  4. പില്ലം

    1. നാ.
    2. ചീമ്പക്കണ്ണ്
  5. പുലം

    1. നാ.
    2. ഇന്ദ്രിയം
    3. വയൽ
    4. കന്നുകാലികളെ തീറ്റുന്ന സ്ഥലം
    5. ഇന്ദ്രിയജ്ഞാനം
  6. പുല്ലം1

    1. നാ.
    2. കാള
    3. ശകാരം
    4. (ജ്യോ.) ഇടവം രാശി
  7. പുല്ലം2

    1. നാ.
    2. പുഷ്പം
  8. പല്ലം

    1. നാ.
    2. നെൽപ്പുര
    3. വലിയ പത്തായം
  9. പൂലം

    1. നാ.
    2. കൂട്ടം, കെട്ട്
  10. പൊലം

    1. നാ.
    2. സ്വർണം
    3. ആഭരണം
    4. അഴക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക