1. പല്ലാങ്കുഴി

    1. നാ.
    2. ഒരിനം കളിപ്പലക (ചെറിയമുത്തുകളോ കായ്കളോ നിരത്തി കളിക്കാനുള്ളത്, ഇതിൽ ചുറ്റുമായി 14 ചെറിയ കുഴികളും നടുവിൽ വലിയ കുഴിയും കാണും)
    3. പല്ലാങ്കുഴിയിൽ കളിക്കുന്ന കളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക