അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
പഴയരി
ആഹാരം, ഭക്ഷണം (രാജാക്കന്മാരോടും തുല്യസ്ഥാനീയരോടും സംസാരിക്കുമ്പോൾ പ്രയോഗിച്ചിരുന്നു). "ഇല്ലത്തു പഴയരിയുണ്ടെങ്കിൽ ചെന്നേടത്തും പഴയരി" (പഴ.)
പഴയനെല്ലിൻറെ അരി (പുത്തരിയെക്കാൾ രുചിയും മേന്മയും ഇതിനു കൂടുതലുള്ളതായി കരുതപ്പെടുന്നു)
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക