1. പവിത്രമോതിരം

    1. നാ.
    2. ഒരിനം മോതിരം (വൈദികകർമങ്ങൾക്കു കുശ കറുകപ്പുല്ല് ഇവയിലേതെങ്കിലുംകൊണ്ടു പവിത്രക്കെട്ടുകെട്ടി കർമശുദ്ധിക്കായി കയ്യിൽ ഇടുന്നത്)
    3. പവിത്രക്കെട്ടുപോലെ പണിഞ്ഞ സ്വർണമോതിരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക