1. പാക്ഷ

    1. വി.
    2. പക്ഷത്തിൽ ചേർന
  2. കാന്തപക്ഷി, -പ്പക്ഷി

    1. നാ.
    2. മയിൽ
  3. പക്ഷി

    1. നാ.
    2. ശിവൻ
    3. അമ്പ്
    4. പറന്നു സഞ്ചരിക്കുന്ന ജീവി
    5. പക്ഷം പിടിച്ചവൻ
  4. പക്ഷേ, -ക്ഷെ

    1. അവ്യ.
    2. "പക്ഷത്തിൽ", അങ്ങനെയാണെങ്കിലും, എന്നിട്ടും, എങ്കിലും, അല്ലെങ്കിൽ, ഒന്നുകിൽ തുടങ്ങി സംശയദ്യോതകമായ അർത്ഥങ്ങളിൽ പ്രയോഗം. (പ്ര.) പക്ഷെങ്കിൽ = അപ്രകാരമാണെങ്കിലും
  5. പിക്കാശ്, -സ്

    1. നാ.
    2. ഒരിനം കൂന്താലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക