1. പതപ്പ്

    Share screenshot
    1. തുടിപ്പ്
    2. പതയ്ക്കൽ
  2. പതപ്പ്

    Share screenshot
    1. പതവരുത്തൽ
  3. പതിപ്പ്

    Share screenshot
    1. പതിക്കൽ, വീഴ്ച
    2. മുദ്രയോമറ്റോകൊണ്ട് അടയാളമുണ്ടാക്കൽ
    3. അച്ചടി
    4. പ്രമാനവും മറ്റും രജിസ്റ്റർചെയ്യൽ (നിയമപരമായി രേഖപ്പെടുത്തുമ്പോൾ രജിസ്റ്ററിൽ എഴുതുകയും ഓഫീസ് മുദ്ര പതിപ്പിക്കുകയും ചെയ്യുന്നതിനാൽ), കോടതിയിലും അതുപോലുള്ള സ്ഥാപനങ്ങളിലും പരാതി നിവേദനം തുടങ്ങിയവ നിയമമനുസരിച്ചു സമർപ്പിച്ചു രേഖയുണ്ടാക്കുക
  4. പതുപ്പ്

    Share screenshot
    1. മാർദവം
    2. വിനയം, ശാന്തത, വഴങ്ങൽ
  5. പാദപ

    Share screenshot
    1. കാലിനെ രക്ഷിക്കുന്ന
  6. പുതപ്പ്

    Share screenshot
    1. പുതയ്ക്കാനുള്ള വസ്ത്രം
  7. പൊതപ്പ്

    Share screenshot
    1. പുതപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക