-
പായക
- കുടിക്കുന്ന
-
പായുക
- ഒലിക്കുക
- ഓടുക
- മൃഗങ്ങൾ കുത്തുക, എതിർക്കുക
-
പെയ്യുക
- കെട്ടുക
- ഉപയോഗിക്കുക
- പങ്കിടുക
- മേഘങ്ങളിൽനിന്നു വെള്ളം തുള്ളിയായോ ധാരയായോ വീഴുക
- വീണുചിതറുക
-
പൊയ്ക
- വലിയ കുളം
- താനേയുണ്ടായ കുളം (പ്ര.) താമരപ്പൊയ്ക
-
പൊയ്യുക
- തടുക്കുക
- മത്സരിക്കുക
- നേരിടുക
- യുദ്ധംചെയ്യുക
- ചൂതാടുക
-
പേയുക
- പികയുക
-
പേയുക
- അലട്ടുക
- മെലിയുക
- ചീത്തയാകുക