1. പാസ്സ്

  1. നാ.
  2. അനുവാദം
  3. ജയം
  4. പാത
  5. കടത്തുചീട്ട്
 2. പശ

  1. നാ.
  2. ശക്തി
  3. ലാഭം
  4. രണ്ടുവസ്തുക്കളെ കൂട്ടിയൊട്ടിക്കാൻ ഉപയോഗിക്കുന്നത്
  5. എണ്ണപോലെ വഴുതുന്ന സ്വഭാവമുള്ള വസ്തു. ഉദാഃ പശമണ്ണ്
  6. ആർദ്രത, ദയ
 3. പാഷാ

  1. നാ.
  2. പ്രഭു, രാജാവ്
 4. പൈസ

  1. നാ.
  2. ഒരു നാണയം
  3. കാശ്. പൈസാക്കാരൻ = ധനവാൻ, പണക്കാരൻ
 5. പാശി2

  1. നാ.
  2. വരുണൻ
 6. പാശി3

  1. നാ.
  2. പായൽ
 7. പൗഷി

  1. നാ.
  2. പുഷ്യമാസത്തിലെ വെളുത്തവാവ്
 8. പശി

  1. നാ.
  2. വിശപ്പ്
  1. ക്രി.
  2. പശിക്കുക
 9. പിശി

  1. നാ.
  2. ചോറ്
  3. കടങ്കഥ
  4. കള്ളം
 10. പേശി1

  1. നാ.
  2. ഓടക്കുഴൽ
  3. മുട്ട്
  4. ഇന്ദ്രൻറെ വജ്രായുധം
  5. മാഞ്ചി
  6. ചെരിപ്പ്
  7. മേഘനാദം
  8. മാംസപിണ്ഡം
  9. ആയുധങ്ങളുടെ ഉറ
  10. തൊണ്ട്
  11. തുഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക