1. പിരിക്കുക

    Share screenshot
    1. ശേഖരിക്കുക
    2. വേറെയാക്കുക (പിരിയുമാറാക്കുക)
    3. വേർതിരിക്കുക
    4. ഇഴകൾ മുറുക്കിച്ചേർത്തു കയറും മറ്റും ഉണ്ടാക്കുക
    5. മുറുക്കം വരുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക