-
പേശുക
- നാ.
-
പറയുക
-
തർക്കിക്കുക
-
സംസാരിക്കുക
-
പിശക്
- നാ.
-
തെറ്റ്
-
പിശക്ക്
- നാ.
-
പിശക്കം
-
പിശുക്ക്
- നാ.
-
ലുബ്ധ്
-
പൂശുക
- പ്ര.
-
അടിക്കുക
- ക്രി.
-
തേക്കുക, തേച്ചുപിടിപ്പിക്കുക. ഉദാഃ കുമ്മായം പൂശുക
-
പേഷക
- വി.
-
പേഷണംചെയ്യുന്ന, പൊടിക്കുന്ന
-
പോഷക
- വി.
-
പോഷിപ്പിക്കുന്ന. പോഷകനദി = ഉപനദി
-
പശുക
- നാ.
-
ചെറിയ ജന്തു
-
പൈശിക
- നാ.
-
പേശിസംബന്ധിച്ച