1. പൊറാട്ട്

    1. നാ.
    2. നേരമ്പോക്ക്
    3. (ഭാവം) നടിക്കൽ
    4. വിദൂഷകൻറെ അനുകരണം
    5. ഒരിനം നാടോടിക്കളി
  2. പോർട്ട്

    1. നാ.
    2. തുറമുഖം
  3. പാർട്ടി

    1. നാ.
    2. കക്ഷി, സംഘം
  4. പാർട്ട്

    1. നാ.
    2. ഭാഗം, പങ്ക്
    3. (അഭിനയിക്കാനുള്ള) വേഷം
  5. പറട്ട

    1. വി.
    2. കൊള്ളരുതാത്ത, തരം താണ
  6. പുറോട്ട്

    1. നാ.
    2. പുറവെട്ട്
  7. പുറാട്ട്

    1. നാ.
    2. വിനോദം, മാച്ചാൻ കളി, കോമാളിത്തം
    3. നാടോടിനാടകങ്ങളിൽ വിദൂഷകൻറെ അഭിനയം
  8. പറട്ട്

    1. നാ.
    2. അസഭ്യം, തെറി
    3. മോശപ്പെട്ടത്, തരം താണത്. (പ്ര.) പറട്ടുപറയുക = തെറിപറയുക. പറട്ടുചീര = കാട്ടു ചീര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക