-
പോക്കർ
- നാ.
-
ഒരുതരം ചീട്ടുകളി
-
പൊക്കർ
- നാ.
-
താണജാതിക്കാർ
-
പകർ2
- -
-
"പകരുക" എന്നതിൻറെ ധാതുരൂപം.
-
പകർ1
- നാ.
-
പ്രകാശം
-
പുക്കാർ
- നാ.
-
ശബ്ദം
-
പരാതി
-
ശണ്ഠ
-
പൈക്കൂറ
- നാ.
-
വലിയ സഞ്ചി
-
പക്കറ
- നാ.
-
തുണിസഞ്ചി
-
തുണികൊണ്ട് ഉടുപ്പിൻറെ വശങ്ങളിൽ ഉണ്ടാക്കിയിട്ടുള്ള ഉറ, പോക്കറ്റ്
-
(ആല) വികൃതവേഷം
-
പക്കീർ, പക്കിരി
- നാ.
-
മുഹമ്മദീയ ഭിക്ഷു. (പ്ര.) അത്താഴപ്പക്കീര് = റംസാൻ കാലത്ത് അർധരാത്രിക്കുശേഷം വ്രതക്കാരെ അത്താഴം കഴിക്കാനായി വിളിച്ചുണർത്തുന്ന ആൾ
-
പുകാർ
- നാ.
-
മൂടൽമഞ്ഞ്
-
കാർമേഘം
-
കപിലവർണം