1. പ്രക്ഷ

    1. നാ.
    2. ബുദ്ധി
    3. കാഴ്ച
    4. പര്യാലോചന
    5. ആട്ടം, കൂത്ത്
  2. പ്രകാശ

    1. വി.
    2. തുല്യമായ
    3. തെളിഞ്ഞ, ശോഭയുള്ള
    4. കീർത്തിയുള്ള
  3. പരിക്ഷ

    1. നാ.
    2. ചെളി, തൊളി, കളിമണ്ണ്
  4. പരീക്ഷ

    1. നാ.
    2. പഠിത്തവും മറ്റും പരിശോധിക്കൽ
    3. അഭ്യാസം എത്രയ്ക്കു പുരോഗമിച്ചു എന്നു ശോധനചെയ്യുക
  5. പരോക്ഷ

    1. വി.
    2. പ്രത്യക്ഷമല്ലാത്ത
  6. പ്രക്ഷി

    1. നാ.
    2. നോക്കുന്നവൻ (സ്ത്രീ.) പ്രക്ഷിണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക